Surprise Me!

രക്ഷപെട്ട വീട്ടമ്മ അനുഭവം | Oneindia Malayalam

2018-08-17 78 Dailymotion

Rescue operations in aluva <br />സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ വിവിധ ഇടങ്ങളിൽ സഹായവുമായി രക്ഷാപ്രവർത്തകർ എത്തുന്നുണ്ട്. ആലുവയിലും ചാലക്കുടിയിലും രക്ഷാപ്രവർത്തകാർ എത്തിയത് ഇന്നാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പലർക്കും കുടിക്കാൻ വെള്ളമോ ഭക്ഷണമോപോലും ലഭിക്കുന്നുണ്ടായിരുന്നില്ല. ഇന്നാണ് രക്ഷാപ്രവർത്തകർ ആലുവയിൽ എത്തി രക്ഷാപ്രവർത്തനം ഊർര്ജിതമാക്കിയത്. <br />#KeralaFloods2018

Buy Now on CodeCanyon